പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെൻ്റ്: അപേക്ഷ ജൂലൈ 25 മുതൽ



തിരുവനന്തപുരം: പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ജൂലൈ 25ന് നാളെ മുതൽ ആരംഭിക്കും. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ നൽകാം.




ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.

Post a Comment

Previous Post Next Post
Paris
Paris