കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പരിധിയിൽപെട്ട sslc ,+2 പരീക്ഷയിൽ ഫുൾ A+ നേടിയവരേയും NMMS,Lss,USS സ്‌കോളർഷിപ്പ് നേടിയവരേയും അനുമോദിച്ചു.
ഇരുന്നൂറോളം വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന നക്ഷത്ര സംഗമം എംഎ റസാഖ് മാസ്റ്റർ എംഎൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ അദ്ധ്യക്ഷനായി.
മോട്ടിവേഷൻ സ്പീക്കർ ബാസിൽ അമീൻ മുഖ്യാതിധിയായി
.എം ഇ എസ് പ്രിൻസിപ്പൾ ഷഫീഖ് ,വൈസ് പ്രസിഡണ്ട് എംകെ അനീഷ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീന നൂറുദിൻ,സലീം കുന്നത്ത് ,മെമ്പർമാരായ ഷിജുലാൽ,അജിത്,ഫൗസിയ,അജിത,പുഷ്‌പവേണി,സന്തോഷ് കുമാർ,രമേഷൻ,സരസ,സുബൈദ,സ്മിജ,അസീസ് ,അനില,സുഹറ,രഘുനാഥൻ,അൻഷിദ ആശംസകൾ അർപ്പിച്ചു.
മൂസമൗലവി,അഹമ്മദ് കുട്ടി,ഹഖീം മാസ്റ്റർ,ഫാസിൽ,റസാഖ്,റഊഫ്,റജീബ്,ആസിഫ്,ഫസീഹ്,ശ്രീരാഗ് തുടങ്ങിയവർ സന്നിഹിതരായി


Post a Comment