നിര്യാതനായി

മാവൂർ തേനുങ്ങൽ മുഹമ്മദലി മൗലവി(84) നിര്യാതനായി കബറടക്കം രാത്രി 9 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ . 



പരേതരായ തേനുങ്ങൽ മുഹമ്മദ് മുസ്ലിയാർ ഖദീജ ദമ്പതികളുടെ മകനാണ് ഭാര്യ മറിയം പിലാ തോട്ടത്തിൽ
മക്കൾ റഷീദ. ശഹീദാ. സഫിയ മുഹമ്മദ് യഹിയ 
മരുമക്കൾ. ഇസ്മയിൽ എ പി. (തലശ്ശേരി) റിയാസ്.(വയനാട് )റഫീഖ്.(മണാശ്ശേരി) ഹെയ്തി മറിയം. 
സഹോദരങ്ങൾ അബ്ദുൽ ഖാദർ അഹമ്മദ് കുട്ടി അബ്ദുല്ലത്തീഫ് ആയിഷ പരേതയായ ഫാത്തിമ. 
മാവൂർ ടൗൺ മദ്രസ സദർ, മാവൂർ ടൗൺ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി വിവിധ സാംസ്കാരിക സംഘടനകളുടെ സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജാമിയ സഹ്റ അറബിക് കോളേജ് മൊകേരി. മടവൂർ സിഎം മഖാം അറബി കോളേജ്. കാഞ്ഞങ്ങാട് ഹോസ്ദുർഗ് മദ്രസ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. മാവൂരിലെ മുസ്ലിം സാംസ്കാരിക ചരിത്രം എന്ന പുസ്തകം രചിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris