ഷിഗല്ല ബോധവൽക്കരണം



മുക്കം അൽ ഇർഷാദ് സെൻട്രൽ സ്കൂളിൽ മുക്കം സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 
ഷിഗല്ല ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



മുക്കം സി എച്ച്.സിയിലെ ഡോ. ഇ.ടി.സുമംഗല,എം എൽ എസ്.പി. നഴ്സ് എൻ.കെ. പ്രീജ ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ഡോക്ടർ അമീർ ഹസ്സൻ അധ്യക്ഷനായി.ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ ,ജെ.പി.എച്ച്.എൻ, ടി .കെ നൂഹ, സ്കൂൾ അധ്യാപിക ഫാത്തിമ നസ്‌ല എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris