ജാഗ്രത സമിതി രൂപീകരിച്ചു


 ചിറ്റാരിപ്പിലാക്കൽ :. ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് 13 സാനിറ്റേഷൻ കമ്മിറ്റി യോഗം ചിറ്റാരിപിലാക്കൽ ജനവിദ്യ കേന്ദ്രത്തിൽ നടന്നു.. വാർഡ് തല ജാഗ്രത കമ്മിറ്റി രൂപീകരിച്ചു..




. ശുചീകരണ പ്രവർത്തനം ആരോഗ്യ ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.. പ്രദേശത്തെ ലഹരി മദ്യ വിമുക്ത വാർഡ് ആക്കി മാറ്റാൻ നടപടി എടുക്കും.. യോഗത്തിൽ വാർഡ് മെമ്പർ സുബൈദ.. രുഗ്മിണി. സൈക്കോളജിസ് റ്റ് അമല്യ യും വാർഡ് നിവാസികൾ ആയ വിവിധ രംഗത്ത് ഉള്ളവരും പരിസര വാസികളും പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris