മുക്കം മുനിസിപ്പാലിറ്റിയുടെ യും സി എച്ച്സിയുടെയും ആഭിമുഖ്യത്തിൽ
പൾസ് പോളിയോ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം
സി.എച്ച്.സി യിൽ മുനിസിപ്പൽ
ചെയർ പേഴ്സൺ അഡ്വ ചാന്ദ്നി നിർവ്വഹിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ഇ.കെ രൂപ അധ്യക്ഷയായി.
ഡോ. ഇ ടി .സുമംഗല , ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ
ഹെൽത്ത് ഇൻസ്പെക്ടർ എം ഹരീഷ് ,
'പബ്ലിക് ഹെൽത്ത് നഴ്സ് കെ.ജി ബിന്ദു.
എസ്.ടി.എസ് ശശി എം.ടി.
പി ആർ ഒ രഞ്ജു ജോർജ് , സി
ജലജ .പി.സി. ബാബുരാജ് , ബിജീഷ് എ
പ്രസംഗിച്ചു.
നൈസ് വർഗീസ്, സോന സുരേഷ്, സനൂജ് , ജിതേഷ് നേതൃത്വം നല്കി.

Post a Comment