നിര്യാതനായി

സൗത്ത് അരയങ്കോട് പടിഞാറയിൽ പരേതനായ ഖാസിം ( ബാപ്പു ) എന്നിവരുടെ ഭാര്യ സഫിയഹജജുമ്മ (67) നിര്യാതയായി. 





മക്കൾ റഷീദ (കെ.ഡി സി. ബേങ്ക്, മാവൂർ ) ഹസീന, ഷറീന ,നസീമ മരുമക്കൾ മഹമൂദ്, അബ്ദുനാസർ, അബ്ദുൽഗഫൂർ മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം രാത്രി 9 മണിക്ക് സൗത്ത് അരയങ്കോട് ജുമാമസ്ജിദ് .കബറടക്കം താത്തൂർ ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post
Paris
Paris