നിര്യാതയായി


കൊടിയത്തൂർ: കോട്ടമ്മൽ കുയ്യിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ കൂടാം കുഴി ആയിഷ (63) നിര്യാതയായി.




മയ്യിത്ത് നമസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 8.30 ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

മക്കൾ: മുഹമ്മദ് റാഫി, (മണ്ഡലം കോൺഗ്രസ് സെകട്ടറി), മുഹമ്മദ് ഷാഫി, മുഹമ്മദ് സമീൽ, മുഹമ്മദ് അനസ് (യു.കെ), റസീന, ഹസീന.

മരുമക്കൾ: ഉമ്മർ കിഴിശ്ശേരി, ശരീഫ് കുനിയിൽ, ഹസ്‌ന വാലില്ലാപുഴ, റാഷിദ കക്കാട്.

Post a Comment

Previous Post Next Post
Paris
Paris