സമസ്ത സ്ഥാപക ദിനാചാരണവും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു

. കൂളിമാട് : സമസ്ത സ്ഥാപക ദിനം ജൂൺ 26 കൂളിമാട് പള്ളി, മദ്രസ അങ്കണത്തിൽ സമസ്ത യുടെ പതാക മഹല്ല് പ്രസിഡന്റ്‌ കെ എ. കാദർ മാസ്റ്റർ ഉയർത്തി. മഹല്ല് ഖതീബ് മിൻഹാജ് ഫൈസി സമസ്ത പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.




 മഹല്ല് സെക്രട്ടറി കെ ബീരാൻ കുട്ടി ഹാജി, ടി, സി മുഹമ്മദ്‌, അഷ്‌റഫ്‌ അശ്‌റഫി, എം ഇസ്മായിൽ മൗലവി, ടി. സി റഷീദ്, ടി വി. അബൂബക്കർ മാസ്റ്റർ, എം. വി അമീർ, കെ. ഫൈസൽ, ടി. സഫറുള്ള, പി.അഷ്‌റഫ്‌,കെ. മുജീബ്, പി. അസ്ഹറുദ്ധീൻ, കെ ഹിഷാം, ടി വി അസ്‌ലം, എം. മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris