സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു


താത്തൂർ : തേനായിൽ,അഹ്ദൽ നഗർ: സമസ്ത 100 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു തേനായിൽ ,അഹ്ദൽ നഗർ ഹിമായത്തു ശ്ശുഹദാ മദ്രസ സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു




. സദർ മുഅല്ലിം സുഹൈൽ ഫാളിലി , ശീലങ്ങാട്ട് മുഹമ്മദ് എന്നിവർ ചേർന്ന് പതാക ഉയർത്തി.SYS താത്തൂർ സർക്കിൾ സെക്രട്ടറി മിദ്ലാജ് TM സന്ദേശഭാഷണം നടത്തി .വിദ്യാർത്ഥികൾ സമസ്ത തീം സോങ് ആലപിച്ചു. ഫസലുറഹ്മാൻ സുഹരി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris