സുന്നിയ്യ അറബിക് കോളേജിൽ B. Sc Econometrics with Data management ഡിഗ്രി കോഴ്സ്.
നിലവിലുള്ള B. A അഫ്സലുൽ ഉലമ (അറബിക്,). B. Com with ഇസ്ലാമിക് ഫിനാൻസ്.. Afsalul ulama ( preliminary ) കോഴ്സ് ന് ഒപ്പം ആണ് ഈ വർഷം തൊട്ട് പുതിയ കോഴ്സ് തുടങ്ങുന്നത്... മാനേജ്മെന്റ്... Merit സീറ്റ് കളിലേക്ക് അപേക്ഷിക്കാം...
Post a Comment