കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 7, 10, 18 വാർഡുകളിൽ ആശാവർക്കർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം (07.07.2026)ചൊവ്വ രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.
SSLC പാസായവരും, അതത് വാർഡുകളിൽ സ്ഥിരതാമസക്കാരുമായ വിവാഹിതർ, വിധവകൾ, വിവാഹമോചനം നേടിയവർ എന്നിവർക്ക് പങ്കെടുക്കാം. പ്രായപരിധി 25-നും 45-നും മധ്യേ. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
വിവരങ്ങൾക്ക്: 04952208150

Post a Comment