സദയത്തിന്റെ സൗജന്യ സ്കൂൾ കിറ്റ് വിതരണം 21 ന്


കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്
ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി നൽകുന്ന അർഹരായ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണം ഈ മാസം 
 21 ന് നടക്കും. 




കുന്ദമംഗലം സാംസ്കാരിക നിലയം ഹാളിൽ രാവിലെ 10.30 നാണ് ചടങ്ങ്. സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടിയ ട്രസ്റ്റ് ഭാരവാഹികളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. കുന്ദമംഗലം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സംജിത്ത് ഉദ്‌ഘാടനം നിർവ്വഹിക്കും. വിവരങ്ങൾക്ക്:
ഫോൺ:7907876102, 8714402520.

Post a Comment

Previous Post Next Post
Paris
Paris