SSLC പരീക്ഷ റിസൾട്ട് പ്രഖ്യാപിച്ചു: 99.07% വിജയം


തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ
410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.  ഐ.ടി. മിഷന്റെ  9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും.


എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://thslcexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://ahslcexam.kerala.gov.in

www.prd.kerala.gov.in

https://results.kite.kerala.gov.in  

കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയും ഫലമറിയാം. നമ്പറിലേക്ക് RESULT എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയച്ച് രജിസ്റ്റര്‍ നമ്പറും ജനനതിയ്യതിയും നല്‍കിയാല്‍ വിശദമായ ഫലം പി.ഡി.എഫായി ലഭ്യമാകും."


Post a Comment

Previous Post Next Post
Paris
Paris