മാവൂർ: മാവൂരിൽ ഉളുഹിയത്ത് കർമ്മത്തിനായി എത്തിച്ച താഴെ ഫോട്ടോയിൽ കാണുന്ന പോത്ത് കയർ ഊരി ഓടിപ്പോയി. വെള്ളലശ്ശേരി ഭാഗത്തേക്കാണ് പോത്ത് ഓടിപ്പോയിരിക്കുന്നത്.
ഈ ഭാഗങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തുക. പോത്തിനെ കണ്ടെത്തുന്നവർ ഉടൻ തന്നെ 8113-843478 എന്ന നമ്പറിൽ ബന്ധപ്പെടുക.
Post a Comment