മാവൂർ : അഹ്മദ് കുട്ടി മാവൂർ
മാവൂർ പള്ളിപ്പറമ്പിൽ അഹ്മദ് കുട്ടി 77 നിര്യാതനായി
ഭാര്യ ജമീല
മക്കൾ അശ്റഫ് അസ്മാബി നസീറ
ഫൗസിയ നജ്മുദ്ധീൻ
മരുമക്കൾ സിദ്ദീഖ് കുറ്റിക്കാട്ടൂർ
അബ്ദുൽമജീദ് വെള്ളലശ്ശേരി
ഉസ്മാൻ വാഴക്കാട്
നുസ്രത് മാവൂർ റസ്മിജ കുനിയിൽ
മയ്യത്ത് നിസ്കാരം ഇന്ന് 24 5 2026 ഞായർ രാവിലെ 10മണിക്ക് പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിൽ നടന്നു
Post a Comment