കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2025 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് സമർപ്പണവും മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കലും ഈ മാസം 10 ന് നടക്കും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉച്ചകഴിഞ്ഞ് 3 നാണ് ചടങ്ങ്. പ്രമുഖ സിനിമാ സംവിധായകൻ വി.എം. വിനു ഉദ്ഘാടനം ചെയ്യും. കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയുമടങ്ങിയ അവാർഡ് കോഴിക്കോട് കോട്ടൂളി സ്വദേശി എം. ശിവനാണ്.
Post a Comment