യു ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററോടൊപ്പം യു.ഡി.വൈ.എഫ് പ്രവർത്തകർ സ്ഥാനാർത്ഥി വിത്ത് മോണിംഗ് റൈഡ് പരിപാടി കൂളിമാടിൽ സംഘടിപ്പിച്ചു.
ഹെൽത്തി കുന്ദമംഗലം എന്ന ലക്ഷ്യത്തിലേക്ക്... ഇതാണ് മാസ്റ്റർ വാക്കിൻ്റെ ലക്ഷ്യം. നിരവധി പേർ പങ്കെടുത്ത പരിപാടി ഏറെ ആകർഷണമായി.ജില്ല മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം. ഹുസ്സയിൻ, കുഞ്ഞി മരക്കാർ മലയമ്മ, ഷമീർപാഴൂർ, ഫഹദ് പാഴൂർ, ഫാസിൽ മുടപ്പനക്കൽ ,യാസീൻ പി. എച്ച് ഇ.ഡി, ജിയാദ് കൂളിമാട് , റഊഫ് മലയമ്മ, ബാസിൽ പാഴൂർ റഫീഖ് കൂളിമാട് എന്നിവർ നേതൃത്വം നൽകി
Post a Comment