പേരെന്റ്സ് അസംബ്ലിയും സൗജന്യ തൊപ്പി &മഫ്ത വിതരണവും നടന്നു

അരയൻകോട് : അരയൻകോട് ഹിദായത്തുൽ അനാം മദ്രസ്സയിൽ പേരെന്റ്സ് അസംബ്ലിയും മുഴുവൻ കുട്ടികൾക്കുള്ള സുന്നി സംഘ കുടുംബത്തിന്റെ സൗജന്യ തൊപ്പി &മഫ്ത വിതരണവും നടന്നു 


കുഴിയിൽ പീടിക ജുമാ മസ്ജിദ് & ഹിദായത്തുൽ അനാം മദ്രസ്സ കമ്മറ്റി പ്രസിഡന്റ്‌ വി കെ അബ്ദുൽ ലത്തീഫ് ഹാജി മുഖ്യ പ്രഭാഷണം നടത്തി ജസിൽ സഖാഫി ഉത്ഘാടനം ചെയ്തു മുസ്തഫ സഖാഫി വിഷയവതരണം നടത്തി ഹസ്സൻ കുട്ടി സഅ ദി പ്രാർത്ഥന നടത്തി മൂസ സഖാഫി സ്വഗതവും നന്ദി യും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris