മുക്കം : ഏപ്രിൽ 22 മുതൽ മെയ് 6 വരെ നടക്കുന്ന കൊതുകു നശീകരണ ബോധവൽക്കരണ പരിപാടിയായ ഉറവിടം തേടി" എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരമൂഴി, നീലേശ്വരം ഭാഗത്തു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മുക്കം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, കൗൺസിലർമാരായ ബബിത,ഉഷാകുമാരി,അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഹല്യ എം.എൽ എസ് പി നഴ്സ് ജെബിൻ ആശാവർക്കർമാരായ
മിനി, ലളിത, വത്സല, പ്രേമ, മറ്റ് സന്നദ്ധ പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
Post a Comment