HomeLatest News കൂളിമാട് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു kattangal newa Saturday, April 04, 2026 0 കൂളിമാട് : എരഞ്ഞിപറമ്പ് എറക്കോടൻ ഹുസൈൻ മകൾ ചന്ദ്ര ഹുസൈൻ ചെന്നൈയിൽ വെച്ച് ഇന്ന് പുലർച്ചെ വാഹനാപകടത്തിൽ മരണപെട്ടു. മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 9.30 ന് കൂളിമാട് പള്ളിയിലും 10 മണിക്ക് കൊടിയത്തൂർ പള്ളിയിൽ വെച്ചും നടക്കുന്നതാണ്.
Post a Comment