നിര്യാതനായി


ചേന്ദമംഗലൂർ എളമ്പിലാശ്ശേരി പാലിയിൽ അബ്ദുറഹ്മാൻ(82)
നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി കീരൻതൊടിക മഠത്തിൽ . 


മക്കൾ:
സുബൈർ.പി,
മുഹമ്മദ് സലീം,
മുജീബുറഹ്മാൻ,പരേതയായ ബുശ്റ കക്കാട്,നൂർജഹാൻ കൊടിയത്തൂർ, ബേബി ശബ്‌ന തെരട്ടമ്മൽ.

മരുമക്കൾ: ഹാജറ കുന്ദമംഗലം, റോഷ്ന സലാം, സബീന ഉഗ്രപുരം,ഹുസൈൻ കക്കാട്(ദുബൈ),അബ്ദുറഷീദ് പി.എം. കൊടിയത്തൂർ (ലാംഡ സ്റ്റീൽ), ജഅ്ഫർ തെരട്ടമ്മൽ(റിട്ട.ഹെഡ്മാസ്റ്റർ ജി. എൽ. പി.എസ്,തലപ്പെരുമണ്ണ).

സഹോദരങ്ങൾ: പരേതനായ മുഹമ്മദ്,അബ്ദുസ്സലാം, ഖദീജ മാവൂർ,ആമിന കുങ്കഞ്ചേരി,ഫാത്തിമ ആക്കോട് ,ആയിശ മുണ്ടുമൂഴി, സുബൈദ തിരുവാലൂർ. 

മയ്യിത്ത് നമസ്കാരം ഇന്ന് (22.04.2026 ബുധനാഴ്ച) രാവിലെ 9.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post
Paris
Paris