പത്രം ഏജന്റുമാരെആദരിക്കുന്നു



കോഴിക്കോട് : ജില്ലയിലെ മുതിർന്ന പത്രം ഏജന്റുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു. മെയ് രണ്ടാം വാരം കോഴിക്കോട് നടക്കുന്ന സദയം ബോചെ അവാർഡ് ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്.


 താൽപ്പര്യമുള്ളവർ രജിസ്‌റ്റർ ചെയ്യണം വിവരങ്ങൾക്ക്: 7907876102, 87 14402520.

Post a Comment

Previous Post Next Post
Paris
Paris