നിര്യാതനായി

മുക്കം - അഗസ്ത്യൻമുഴി:- കോടഞ്ചേരി ഈരൂട് പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67) നിര്യാതനായി.
ശവസംസ്കാരം നാളെ (09-04-2026) ഉച്ചയ്ക്ക് 2മണിക്ക് മുക്കം പള്ളോട്ടി സ്കൂളിനടുത്തുള്ള ഭവനത്തിൽ (തടപറബ്) നിന്ന് ആരംഭിച്ച് കോടഞ്ചേരി-പുലിക്കയം അടിമണ്ണ് സെമിത്തേരിയിൽ നടക്കും.

 
ഭാര്യ: റോസിലി (തിരുവമ്പാടി കാരാമ്മ കുടുംബാംഗം)
മക്കൾ:- അലൻ, മിലൻ.

Post a Comment

Previous Post Next Post
Paris
Paris