നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കാര്യാലയത്തിനും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറയും വീഡിയോഗ്രാഫറെയും ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
മാര്‍ച്ച് 12ന് ഉച്ചക്ക് മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അടങ്ങിയ കവറിന് മുകളില്‍ 'നിയമസഭാ ഇലക്ഷന്‍ -2026 വീഡിയോഗ്രാഫി സംബന്ധിച്ചുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആന്‍ഡ് ജില്ലാ കലക്ടറുടെ കാര്യാലയം, ജില്ലാ കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020.
Post a Comment