ചാത്തമംഗലത്ത് യു.ഡി.എഫ് കൺവെൻഷൻ ആവേശമായി


ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ കെട്ടാങ്ങലിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടരി യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. 


കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടരി ദിനേശ് പെരുമണ്ണ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ, സെക്രട്ടരി എ.പി. മജീദ് മാസ്റ്റർ, എം.കെ.കേളുകുട്ടി, സ്ഥാനാർത്ഥി എം.എ.റസാഖ്മാസ്റ്റർ, എൻ.എം. ഹുസ്സയിൻ, എം.കെ. നദീറ ,കെ.സി. ഇസ്മാലുട്ടി ,എൻ.പി. ഹമീദ് മാസ്റ്റർ, എം.കെ. നദീറ , ഷരീഫ് മലയമ്മ,ഒ. അശോകൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കെട്ടാങ്ങൽ അങ്ങാടിയിൽ സ്ഥാനാർഥിയുടെ നേതൃത്യത്തിൽ ശക്തി പ്രകടനം നടത്തി.

Post a Comment

Previous Post Next Post
Paris
Paris