മണ്ഡലം, വരണാധികാരി, ഉപവരണാധികാരി ക്രമത്തിൽ
വടകര: കെ അജീഷ് (സബ് കലക്ടർ/ആർ.ഡി.ഒ, വടകര), എം വിജേഷ്
(സീനിയർ സൂപ്രണ്ട്, റവന്യൂ ഡിവിഷണൽ ഓഫീസ് വടകര).
കുറ്റ്യാടി: എ സുരേന്ദ്രൻ (പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, കോഴിക്കോട്), എൽ കെ സുബൈർ (തഹസിൽദാർ, വടകര)
കൊയിലാണ്ടി: സി വി പ്രകാശൻ
(ഡെപ്യൂട്ടി കളക്ടർ -എൽ ആർ കലക്ടറേറ്റ്), ടി ബി പ്രകാശ് (തഹസിൽദാർ, കൊയിലാണ്ടി)
നാദാപുരം: കെ സി മനോജ്
(ഡിസ്ട്രിക്ട് രജിസ്ട്രാർ ജനറൽ, കോഴിക്കോട്), ബിനീഷ്
(എൽ.ആർ തഹസിൽദാർ, വടകര)
പേരാമ്പ്ര: സി വിനോദ് കുമാർ (ജില്ലാ ലേബർ ഓഫീസർ), ജോയ് തോമസ്
(എൽ ആർ തഹസിൽദാർ, കൊയിലാണ്ടി)
ബാലുശ്ശേരി: പി വി സുധീഷ് (എൽ എ ഡെപ്യൂട്ടി കളക്ടർ, കലക്ടറേറ്റ്), ഉഷ
(എൽ എ തഹസിൽദാർ, കൊയിലാണ്ടി)
എലത്തൂർ: പി എം സനീറ
(ആർ ആർ ഡെപ്യൂട്ടി കളക്ടർ കളക്ടറേറ്റ്), എം മുകുന്ദൻ (സീനിയർ സൂപ്രണ്ടന്റ്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്)
കോഴിക്കോട് നോർത്ത്: എസ് ഗൗതം രാജ് (സബ് കളക്ടർ/ആർഡിഒ, കോഴിക്കോട്), എം ജുബിഷ് (സീനിയർ സൂപ്രണ്ടന്റ്, റവന്യൂ ഡിവിഷണൽ ഓഫീസ്, കോഴിക്കോട്)
കോഴിക്കോട് സൗത്ത്: കെ സജിത് കുമാർ (ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ജനറൽ മാനേജർ, കോഴിക്കോട്), പി സജീവൻ (സീനിയർ സൂപ്രണ്ടന്റ്, ഇൻസ്പെക്ഷൻ സെക്ഷൻ, കളക്ടറേറ്റ്).
ബേപ്പൂർ: ടി ജെ അരുൺ (ജോയിന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, കോഴിക്കോട്), സുനിൽ കുമാർ
(തഹസിൽദാർ, കോഴിക്കോട്)
കുന്ദമംഗലം: ടി അമ്മാർ (എംപ്ലോയ്മെന്റ് ഓഫീസർ, കോഴിക്കോട്), പി സി സാബു
(എൽ.ആർ തഹസിൽദാർ, കോഴിക്കോട്)
കൊടുവള്ളി: എസ് കിരൺ (ഡെപ്യൂട്ടി ഡയറക്ടർ, ഇകണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കോഴിക്കോട്), ജോസഫ് ആന്റണി ഹർട്ടിസ് (എൽ.ആർ തഹസിൽദാർ, താമരശ്ശേരി)
തിരുവമ്പാടി: ആർ ബോബൻ (ജില്ലാ സപ്ലൈ ഓഫീസർ, കോഴിക്കോട്), എം പി സിന്ധു (തഹസിൽദാർ, താമരശ്ശേരി).
Post a Comment