അനധികൃത മണൽക്കടത്ത്: പെരുവയലിൽ ലോറി പിടികൂടി


പെരുവയൽ : പള്ളി കടവിൽ ഇന്ന് പുലർച്ചെ അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി. 




പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
​മാവൂർ പോലീസ് എ.എസ്.ഐ സന്തോഷ്. എസ്, സി.പി.ഒമാരായ അബ്ദുൽ മനാഫ്, രജീഷ്, വിജിൻ എന്നിവരടങ്ങിയ സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris