ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം



കോഴിക്കോട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ജില്ലയില്‍ ആയുധം കൈവശം വെക്കുന്ന എല്ലാ ലൈസന്‍സികളും ഉടന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.


ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശസാല്‍കൃത ബാങ്കുകളിലെയും മുഴുവന്‍ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ഇന്ന് (മാര്‍ച്ച് 18) വൈകീട്ട് മൂന്നിന് മുമ്പ് ഓഫീസ് മേലധികാരികള്‍ ഓര്‍ഡര്‍ സോഫ്റ്റ്‌വെയറില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris