മദ്രസ്സ പ്രവേശനോത്സവം നടന്നു

അരയൻകോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡിന് കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ അനാം മദ്രസ്സ പ്രവേശനോത്സവം (ഫതഹ് മുബാറക് 2026)  സയ്യിദ് ഹാഷിം തങ്ങൾ ഉത്ഘാടനം ചെയ്തു ചടങ്ങിൽ മഹല്ല് പ്രസിഡന്റ്‌ വി കെ അബ്ദുൽ ലത്തീഫ് ഹാജി അദ്യക്ഷംവഹിച്ചു





  മഹല്ല് സെക്രട്ടറി  എം അബ്ദുൽ  കരീം മാസ്റ്റർ   സ്വഗതവും കെ ശംസുദ്ധീൻ മാസ്റ്റർ നന്ദി യും പറഞ്ഞു ചടങ്ങിൽ സദർ ഉസ്താദ് മുസ്തഫ സഖാഫി ഹസ്സൻ കുട്ടി സഅദി മൂസ സഖാഫി മുഹമ്മദ് ജസീൽ കാമിൽ സഖാഫി  ഉസ്താദ്  കെ മമ്മദ് കുട്ടി ഹാജി എ ടി ജമാൽ   എ കെ മുനീർ എം  അബ്ദുറഹ്മാൻ ഹാജി എന്നിവർ നേതൃതം നൽകി

Post a Comment

Previous Post Next Post
Paris
Paris