ക്ഷയരോഗ ദിനാചരണം



കുരുവട്ടൂർ ,: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച്, കുരുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസ്സും , റാലിയും നടത്തി.   എ ജി ശ്രീകാന്ത്  അധ്യക്ഷനായി. മെഡിക്കൽ  ഓഫീസർ ഡോ. എ എൻ അപർണ  ഉദ്ഘാടനം ചെയ്തു.


.ഡോ. കെ. എച്ച്. നിഹിൽ ,  മുക്കം സി.എച്ച്.സി ഹെൽത്ത് സൂപ്പർ വൈസർ സിജു കെ നായർ ,  എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.കെ രശ്മി, എം കെ അനുശ്രീ, കെ അശ്വതി ,ടി പി ശ്യാമള, വി പി സാജിദ , എൻ പി ജിഷ്‌ണ , കെ ദൃശ്യ , പി സ്നിഗ്ധ,പി കെ അതുല്യ, പി സി ജിഷ ,ടി അപർണ്ണ , ജി അശ്വതി  കെ സി ബിസ്മിസന നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris