വെസ്റ്റ് ചേന്നമംഗല്ലൂർ :
ഫെബ്രുവരി 19 SKSSF സ്ഥാപകദിനത്തിന്റെ ഭാഗമായി
വെസ്റ്റ്ചേന്നമംഗല്ലൂർ യൂണിറ്റ് skssf ന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പതാക ഉയർത്തൽ കർമ്മം മഹല്ല് ഖത്തീബ് ഹാഫിള് റാഷിദ് യമാനി അമ്പലക്കണ്ടി നിർവഹിച്ചു.
വി. സുലൈമാൻ ഹാജി, കെ.സി മുസ,എ.സി മൂജീബ്, ദോഹ മുഹമ്മദ് കുട്ടി , ശിഹാബ് ഒ , എം.കെ മുസ്തഫ, നാസർ സെഞ്ച്വറി , സുൽഫീക്കർ കറുത്തോടത്ത്, സി.സി ബഷീർ, റുസ്താൻ സി.കെ, റംഷാദ് സി.കെ, റാഷിദ് ടി.പി, നിഷാദ് ടി.പി, ബാസിം TK, മിൻഹാജ്, ഹർഷദ് , ഇർഷാദ്, ശബീർ റഹ്മാനി, മുസ്തഫ ഫൈസി എന്നിവർ നേതൃത്വം നൽകി.
Post a Comment