തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി
5.15PM- തിരുവനന്തപുരം- ദോഹ-എയർ ഇന്ത്യ
6.00PM തിരുവനന്തപുരം- ദുബായ് -എയർ ഇന്ത്യ
*കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി*
7.40PM- കരിപ്പൂർ - റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്
7.40PM- പുറപ്പെടേണ്ട കരിപ്പൂർ - ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ്
8.25 PM- പുറപ്പെടേണ്ട കരിപ്പൂർ - ദമാം എയർ ഇന്ത്യ എക്‌സ്പ്രസ്
11.20PM- കരിപ്പൂർ - ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ്
*കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പത്ത് വിമാനങ്ങൾ റദ്ദാക്കി*
5.20PM -ജിദ്ദ - ആകാശ എയർ
6.20PM - ദുബായ് - ഇൻഡിഗോ
6.40PM -ദോഹ - എയർ ഇന്ത്യ
7.55PM അബുദാബി -എയർ ഇന്ത്യ
9.30PM ബഹ്റൈൻ - എയർഇന്ത്യ
9.50PM - റാസൽ ഖൈമ - ഇൻഡിഗോ
10.30PM - കുവൈറ്റ് - ഇൻഡിഗോ
10.50PM - അബുദാബി - ഇൻഡിഗോ
11.25PM -മസ്കറ്റ് - ഇൻഡിഗോ
11.30PM - ദുബായ് - സ്പൈസ് ജെറ്റ്
Post a Comment