യുവ സൈനികൻ ഹരിയാനയിലെ ഛണ്ഡിഗഡിൽ അന്തരിച്ചു



മണാശ്ശേരി : യുവസൈനികൻ ഹരിയനയിലെ ഛണ്ഡിഗഡിൽ (Ambala Cantt, 7002 EME BN AOC) ഹൃദയാഘാതംമൂലം ശനിയാഴ്ച രാത്രി(07-02-2026) അന്തരിച്ച വിവരം വ്യസന പൂർവ്വം അറിയിക്കുന്നു.മണാശ്ശേരി പൂക്കോട്ടുതടായിൽ പോലീസ് ബാലന്റെ(Rtd) മകൻ L/Nk സജുബാൽ P T(33)ആണ് മരിച്ചത്. 


മാതാവ്:- സജിനി. 
സഹോദരി:- ആതിര(എം.വി.ആർ.കാൻസർ ഹോസ്പിറ്റൽ മുക്കം).
ശവസംസ്ക്കാരം ഇന്ന്(09-02-2026) വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Paris
Paris