റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ തീയതി നീട്ടി



ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 24.02.2026 വരെ നീട്ടിയിട്ടുണ്ട്.


Online അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴി അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി, 24.02.2026 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്


Post a Comment

Previous Post Next Post
Paris
Paris