റംസാൻ കിറ്റ് വിതരണംനടത്തി


ഈസ്റ്റ് മലയമ്മ : കിസ് വ വനിതാ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അറുപതോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് നൽകി.നാലാംവാർഡ് മെമ്പർ സുഹറ അമീർ ഉൽഘാടനം ചെയ്തു. 


പ്രസിഡൻ്റ്. കെ കെ സൈനബ അധ്യക്ഷത വഹിച്ചു. മുംതാസ് ഹമീദ്, സാജിദ അബൂട്ടി സാജിദ മൊയ്തു, നുസ്രത്ത്. നൂർജഹാൻ. ജംഷി സലീം , സൈനബ. കെ . ടി, ഖദീജ. സി എം, റംല കാസിം,പാത്തുമ്മ. സി. എം, സുബൈദ പി. സി. ഐ., റംല മൊയ്തു, ആയിഷാ കാസിം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris