കൊടുവള്ളി : കെഎംഒ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് യു. ജി. സി. നെറ്റ് ക്ലാസ്സ് നടത്തി. വിസ്‌ഡം ഓൺ ലൈൻ കോച്ചിംഗ് സെന്റർ ഡയറക്ടർ പ്രൊഫ. അബ്ദുറഹ്മാൻ കായലം ക്ലാസ്സ് എടുത്തു..
ചടങ്ങിൽ ഡോ. സി. കെ. അഹ്‌മദ്.. പ്രൊഫ ഷീജ... ജേക്കബ്.. ബാസില തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment