കുറ്റിക്കടവ് : പള്ളിക്കല്‍
അബ്ദുല്‍ ഖാദിർ മുസ്ലിയാർ (62) നിര്യാതനായി.
പ്രവാസിയും ദീർഘകാലം ആത്മീയ ചികിത്സകനുമായിരുന്നു. ഭാര്യമാർ- റംല ഖാദിർ കുനിയില്‍, സൈനബ. മക്കള്‍- മുബഷിർ, ബുഷൈറ. മരുമക്കള്‍- ഹാരിസ് മുക്കം, അഫ്ന. പിതാവ് . പരേതനായ അഹമ്മദ് കുട്ടി. മാതാവ്- കുഞ്ഞീവി. സഹോദരങ്ങള്‍- കോയ, അബ്ദുറഹിമാന്‍, മുസ്തഫ, റസീന, ആയിശ.
Post a Comment