പാഴൂർ : അടുക്കത്തിൽ ഉൽപ്പള്ളി ഇസ്മാലുട്ടി (85) നിര്യാതനായി
ഭാര്യ. പരേതയായ പാത്തുമ്മ
മക്കൾ
യാക്കൂബ്, ശിഹാബ് (റിയാദ് ), മുജീബ്, സുലൈഖ, സൈനബ, ജമീല, സക്കീന
മരുമക്കൾ
കെ. പി കോയ (പ്രസിഡന്റ് സി എച് സെന്റർ കോഴിക്കോട് )
അഷ്‌റഫ് കള്ളൻതോട്, മുഹമ്മദ് മാവൂർ, ഫാത്തിമ, ഷംന, ഷമീന
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6:00മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ
Post a Comment