ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി
2025-26 സാമ്പത്തിക വർഷം നൽകുന്നതിലേക്കായി സ്കോളർഷിപ്പിനുളള അപേക്ഷ നൽകാം.
* പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്
* സി. എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്
* എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്
* സി.എ/ഐ.സി.ഡബ്ല്യു.എ സി.എം.എ/സി.എസ് സ്കോളർഷിപ്പ്
* ഐ.ടി.സി/ഐ.ടി.ഐ ഫീസ് റീഇംബേഴ്സ്മെന്റ്
* മദർ തെരേസ സ്കോളർഷിപ്പ്
* സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെന്റ്
* സി. എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്-പുതുക്കൽ
ഓൺലൈനായി അപേക്ഷിക്കേണ്ട
അവസാന തീയതി: *2026 ജനുവരി 9*
പ്രിൻ്റൗട്ടും രേഖകളും കോളേജിൽ സമർപ്പിക്കേണ്ട അവസാന തീയതി: *12-01-2026.*
Post a Comment