കൂളിമാട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിന് നൂറു അത്തറുകൾ സമ്മാനിച്ചു കൂളിമാട്ടിലെ സമസ്ത പ്രവർത്തകർ. കൂളിമാട് മസ്ജിദിൽ വെച്ച് പരിപാടി യുടെ പോസ്റ്റർ റിലീസിംഗ് മഹല്ല് മുൻ ഖതീബ് ഇ. കെ എം ബാഖവി ഉസ്താദ് നിർവഹിച്ചു.
ടി സി മുഹമ്മദ് ഹാജി, അമീർ. എം വി, അസ്സൈൻ. എ, ഹബീബ്. കെ, സഫറുള്ള. ടി, അസ്ഹറുദ്ധീൻ. പി, ടി വി അൽഫാസ്, അമർ റാസിഖ്, സൽസബീൽ. വി, റമീസ് വൈത്തല തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment