കൂളിമാട്ടിൽ ഓട്ടോ ബേ നിർമ്മിക്കണം: എസ് ടി യു



കൂളിമാട് : വികസനക്കുതിപ്പും തിരക്കും വർധിച്ചു കൊണ്ടിരിക്കുന്ന കൂളിമാട് ജംഗ്ഷനിൽ  ഓട്ടോ ബേ നിർമ്മിക്കണമന്ന്  കൂളിമാട് എസ് ടി യു ഓട്ടോ തൊഴിലാളിയൂണിയൻ ആവശ്യപ്പെട്ടു.


 സെക്രട്ടറി കെ.സി.സാദിഖ് പഞ്ചായത്ത് പ്രസിഡൻ്റ് എംകെ. നദീറക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകി.വാർഡ് മെമ്പർ  ഒ.സ്മിജയും സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris