ബസിന് സ്വീകരണം നൽകി


കട്ടാങ്ങൽ  : തിരുവമ്പാടി - കോഴിക്കോട് പുനരാരംഭിച്ച KSRTC ബസ് സർവീസിന് ചാത്തമംഗലം പഞ്ചായത്ത് പ്രസി: N K നദീറയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . 


 U.C. രാമൻ MLA ആയിരുന്നപ്പോൾ ആരംഭിച്ചതും പിന്നീട് സർവ്വീസ് നിർത്തിയതുമായ തിരുവമ്പാടി - കോഴിക്കോട് KSRTC ബസ് സർവീസ് ആണ് വീണ്ടും പുനരാരംഭിച്ചത്

Post a Comment

Previous Post Next Post
Paris
Paris