കാട്ടുപന്നി ശല്യം ; മാവൂർ ഗ്രാമപഞ്ചായത്തിൽ നായാട്ട് നടത്തി


മാവൂർ ഗ്രാമപഞ്ചായത്തിന്റെയുംWapco യുടെയും നേതൃത്വത്തിൽ നായാട്ടും പന്നി വേട്ടയും സംഘടിപ്പിച്ചു, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ നായാട്ട് സംഘത്തിനും wapco ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.


 മുജീബിന്റെ നേതൃത്വത്തിലുള്ള മലപ്പുറം നായാട്ട് സംഘം, നായാട്ടിനും വെടിവെപ്പിനും നേതൃത്വം നൽകി.
 Wapco യുടെ ചെയർമാൻ കരീം മാസ്റ്റർ, കൺവീനർ സ്വാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ അടുവാട്, സൽമാൻ ചാലിൽ, റഷീദ് പനങ്ങോട്, VT അബ്ദുറഹ്മാൻ, മുഹമ്മദ് മണ്ണിൽ ഇടം,  ചന്ദ്ര ഗഥൻ, ഹരീഷ് ചാത്താങ്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.


 വളണ്ടിയർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അബ്ദുസമദ് op
 ശിഹാബുദ്ധീൻ ചിറ്റടി
 മുർഷിദ് മണ്ണിൽ ഇടം 
 മണി തീർത്ഥക്കുന്ന് 
 സുബ്രഹ്മണ്യൻ, മുജ്തബ നെല്ലിക്കോട ന്, സ്വലാഹുദ്ധീൻ, അൻവർ, ജദീര്‍ തുടങ്ങിയവർ നായാട്ട് സംഘത്തെ അനുഗമിച്ചു

Post a Comment

Previous Post Next Post
Paris
Paris