അഗസ്ത്യൻമുഴി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം


മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട് ഇന്നോവ കാർ താഴ്ചയിലേക്ക് വീണ് അപകടം.ഇന്ന് രാവിലെയായിരുന്നു അപകടം.


.എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി വയനാട് മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post
Paris
Paris