അപേക്ഷിക്കേണ്ടത് ഇങ്ങനെ
തദ്ദേശ ഭരണ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് വഴി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ നൽകേണ്ടത്. വെബ്സൈറ്റ്: ksmart.lsgkerala.gov.in
ആവശ്യമുള്ള രേഖകൾ
1. പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്)
2. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ഐഎഫ്‌എസ്‌സി കോഡ് സഹിതം)
3. ആധാർ കാർഡ്
4. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
Post a Comment