രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം; നിയമോപദേശം തേടുമെന്ന് സ്പീക്കർ



 തുടർച്ചയായ ബലാത്സം​ഗ പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമ വിദ​ഗ്ധരുമായി ആലോചിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കും


. ​ഗുരുതരമായ ലൈം​ഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. നിയമവിദ​ഗ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് സ്പീക്കർ മാധ്യമങ്ങളോട് വ്യക്തമാക്കി. എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി രാഹുലിന്റെ അറസ്റ്റ് പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി

Post a Comment

Previous Post Next Post
Paris
Paris