സ്വര്‍ണവില താഴോട്ട്



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമാണ്.

ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.


18 കാരറ്റിന് 1 ഗ്രാമിന് 11,625 രൂപയും ഗ്രാമിന് 93,000 രൂപയുമാണ് വിപണിവില. ഇന്നലെ ഗ്രാമിന് 1,795 രൂപയും പവന് 1,14,840 രൂപയുമായിരുന്നു.

വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് വിപണി വില.

Post a Comment

Previous Post Next Post
Paris
Paris