കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്



​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമുള്ള വാർഡ് അപ്ഡേഷനുകൾ നടക്കുന്നതിനാൽ, കെ-സ്മാർട്ടിലെ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിസംബർ 19 രാത്രി 10 മണി മുതൽ ലഭ്യമാകില്ല


. ഡിസംബർ 22-ഓടെ സേവനങ്ങൾ സാധാരണ നിലയിലാകും. ഈ അസൗകര്യത്തിൽ ഖേദിക്കുന്നു.



Post a Comment

Previous Post Next Post
Paris
Paris