കൂളിമാട് : ചാത്തമംഗലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കൂളിമാട് കെ ഫൈവ് സ്ട്രീറ്റിൽ ഒരുമിച്ച് കൂടിയ ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന ജനങ്ങൾ കൂളിമാട് അങ്ങാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പരസ്യം പ്രചരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം 5:00മണി വരെ വലിയ രീതിയിൽ ഉള്ള ഘോഷ യാത്രയും അന്നൗൺസ്‌മെന്റും നടത്തി.
പടക്കങ്ങളും വർണ്ണ കാഴ്ചകൾ നിറച്ചാർത്തു നൽകിയ കാഴ്ചക്കാർക്ക് വിസ്മയ കാഴ്ച യൊരുക്കിയ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് മനോഹരമായ ദൃശ്യ വിരുന്നൊരുക്കി.
Post a Comment